എനിക്ക് കിട്ടി.. നിനക്കോ??
അരുണ്‍ കായംകുളം അദ്ദേഹത്തിന്‍റെ ഫോളോവേഴ്സിനെല്ലാവര്‍ക്കും ബുക്ക് ഫ്രീയായി അയച്ചു കൊടുക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിങ്ങള്‍ക്ക് അവകാശപ്പെട്ട ഫ്രീ കോപ്പി ഇതുവരെ കിട്ടിയിട്ടില്ലെങ്കില്‍ ബംഗളരു, കുടക് തുടങ്ങിയ സ്ഥലങ്ങളില്‍ ബുക്ക് സ്റ്റാള്‍ നടത്തുന്ന ശ്രീ. ക്യാപ്റ്റനെ കോണ്ടാക്ട് ചെയ്യുക

